lalitha-44

പോ​രു​വ​ഴി: ഇ​ട​യ്ക്കാ​ട് തെ​ക്ക് പു​തു​വേ​ലിൽ പു​ത്തൻ​വീ​ട്ടിൽ സു​നിൽ​കു​മാ​റി​ന്റെ ഭാ​ര്യ ല​ളി​ത (44) നി​ര്യാ​ത​യാ​യി. മ​ക്കൾ: അ​ദ്വൈ​ത്, അ​ഭി​മ​ന്യു. സ​ഞ്ച​യ​നം 6ന്.