ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് കേശവസദനത്തിൽ പരേതനായ കേശവന്റെ ഭാര്യ സാവിത്രി (82) നിര്യാതയായി. മക്കൾ: സുരേഷ്, സിന്ധു (എൻ.എസ് ഹോസ്പിറ്റൽ കൊല്ലം), പരേതനായ മോഹനൻ. മരുമക്കൾ: മുരളീധരൻ, അജിത.