കൊട്ടാരക്കര: തൃക്കണ്ണമംഗൽ ചെട്ടിമൂട്ടിൽ പരേതനായ നാരായണന്റെ ഭാര്യ എൽ. ഭാർഗ്ഗവി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: തങ്കമണി, പരേതനായ ശശികുമാർ, സുരേഷ് കുമാർ (സി.ഐ.എസ്.എഫ്), രമേഷ് കുമാർ (കെ.ഐ.പി എൻജിനീയർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് കോട്ടയം). മരുമക്കൾ പരേതനായ ദീലിപ് കുമാർ (യൂണിയൻ ബാങ്ക് മനേജർ), ശാന്ത, സുഷമ.