പാരിപ്പള്ളി: കിഴക്കനേലയിൽ ചെമ്പകമംഗലത്ത് വീട്ടിൽ ഭാസ്ക്കരക്കുറുപ്പിന്റെ ഭാര്യ ശ്രീകല (48) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30ന്. ഭാര്യ: ശ്രീകല. മക്കൾ: പാർവ്വതി, വിഷ്ണു. മരുമകൻ: വിനോദ്.