എഴുകോൺ: കാരീപ്ര പനവിള വീട്ടിൽ ഭാർഗവിഅമ്മ (100) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: എസ്. ഗോപാലകൃഷ്ണൻ നായർ, എസ്. രാമചന്ദ്രൻ നായർ, എൻ. ജനാർദ്ദനൻ നായർ. മരുമക്കൾ: രമണി, പത്മ കുമാരി.