മാള: പുത്തൻചിറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനയുടെ ഭർത്താവ് മഠത്തിപ്പറമ്പിൽ സുധാകരൻ (69) നിര്യാതനായി. മക്കൾ: സുബിൻ, ബിബിൻ.