കുന്നംകുളം: ചൊവ്വന്നൂർ കുട്ടംകുളങ്ങര കേശവൻ ഭാര്യ ജാനകി (89 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പുണ്യതീരത്ത്. മക്കൾ: തങ്കമണി, സുമതി, ശാന്ത , ആനന്ദൻ (കുന്നംകുളം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), സുരേന്ദ്രൻ, പത്മാവതി, സന്തോഷ്. മരുമക്കൾ: ശ്രീധരൻ, പ്രിയ, പ്രിയ, ഗീത , പരേതനായ ബാലൻ.