elya
ഏല്യ

മാള: കല്ലൂര്‍ പയ്യപ്പിള്ളി പരേതനായ വറീതിന്റെ ഭാര്യ ഏല്യ(87) നിര്യാതയായി. മക്കള്‍: തോമസ്, ആനി, മേരി, ജോസ്, ത്രേസ്യാമ്മ, ലിസി, പരേതനായ ഡേവിസ്. മരുമക്കള്‍: ജെസി, ചാക്കപ്പന്‍, വര്‍ഗീസ്, സിനി, ആന്റണി, ജോണി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാളവന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.