കിഴക്കുംപാട്ടുകര: അമ്പൂക്കൻ പൗലോസിന്റെ മകൻ ജോസഫ് (91) നിര്യാതനായി. സംസ്‌കാരം സെപ്തംബർ മൂന്നിന് വൈകീട്ട് മൂന്നിന് തൃശൂർ ലൂർദ് മെട്രൊപൊളിറ്റൻ കത്തീഡ്രലിൽ. ഭാര്യ: കാതറിൻ (കെറ്റി - കാട്ടൂക്കാരൻ കുടുംബാംഗം). മക്കൾ: ഡോ. പോൾ അമ്പൂക്കൻ, റീന ജെയിംസ്. മരുമക്കൾ: റോസ് മേരി എലുവത്തിങ്കൽ, ഡോ. ജെയിംസ് പോളി കളമ്പാടൻ.