വടക്കാഞ്ചേരി: വടക്കേക്കാട് പൊറത്തൂർ പരേതനായ ലോനപ്പന്റ ഭാര്യ ലില്ലി (63) നിര്യാതമായി. സംസ്‌ക്കാരം ഇന്ന് രാവിലെ ഒമ്പതിന് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ലെനിൻ, പരേതയായ ലയ. മരുമക്കൾ: തോംസൺ, സീന.