ചേലക്കര: തെരുവിൽ ദീപ നിവാസിൽ രാജേന്ദ്രൻ (68) നിര്യാതനായി. എസ്ബിടി ബാങ്ക് ഉദ്യോഗസ്ഥ നായിരുന്നു. ഭാര്യ: അനസൂയ. മക്കൾ: ദീപ, പ്രീത, തുഷാര. മരുമക്കൾ: മോഹൻദാസ്, ശെൽവരാജ്, ശ്രീനിവാസൻ. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് കൊണ്ടാഴി പൊതുശ്മശാനത്തിൽ.