തിരുവല്ലാമല: പട്ടിപറമ്പ് പരേതനായ കിണറ്റിൻകര നാരായണനുണ്ണി വൈദ്യരുടെ ഭാര്യ തെക്കില്ലത്ത് അമ്മുകുട്ടി നേത്യാർ (93) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: ശങ്കരനാരായണനുണ്ണി, രാമചന്ദ്രനുണ്ണി, ശ്രീകുമാരനുണ്ണി, കൃഷ്ണനുണ്ണി, വിജയകുമാരനുണ്ണി. മരുമക്കൾ: സരള, രമണി, പുഷ്പ, ശ്രീലത, സുമ.