obit-photo
ചരമം ജോബി.

പുതുക്കാട്: കണ്ണബത്തൂർ കണ്ണമ്പുഴ ജോണിയുടെ മകൻ ജോബി (44) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജിൻസി. മക്കൾ: ആൽബിൻ, അന്ന. കാഞ്ഞൂരിലെ ഐ.എൻ.ടി.യു.സി യൂണിയൻ തൊഴിലാളിയാണ്.