ചാവക്കാട്: മണത്തല ബേബി റോഡ് സരസ്വതി സ്‌കൂളിന് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ കൂർക്കപറമ്പിൽ അശോകൻ ഭാര്യ സജിനി (43) നിര്യാതയായി. മക്കൾ: ആതിര, ആരതി, ആരജ്. മരുമകൻ: സജീഷ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് നഗരസഭ ശ്മശാനത്തിൽ.