അന്തിക്കാട്: പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സന് നേരെ വധ ഭീഷണി. കഴിഞ്ഞ ദിവസം ജവാൻ റോഡ് പരിസരത്തെ മരണ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് പ്രസിഡന്റിനു നേരെ അസഭ്യവർഷവും വധഭിഷണിയുമുണ്ടായത്. ഇത് സംബന്ധിച്ച് ചേർത്തേടത്ത് മോഹനന്റെ മകൻ മഹാദേവനെതിരെ പഞ്ചായത്ത് പ്രസിഡന്റ് അന്തിക്കാട് പൊലീസിൽ പരാതി നൽകി.