മൂത്രത്തിക്കര : വാഴപ്പിള്ളി കൃഷ്ണൻകുട്ടി (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സാവിത്രി. മക്കൾ: സജിനി, സജീവൻ, സതി. മരുമക്കൾ: ഉത്തമൻ, ഷീബ, ലാലൻ.