ഗുരുവായൂർ: കോട്ടപ്പടി ആർത്താറ്റ് മണ്ടോതിങ്ങൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകി ( 89) നിര്യാതയായി. മക്കൾ: വനജ, കമലാക്ഷി, മല്ലിക, ദാസൻ, പരേതനായ കാർത്തികേയൻ. മരുമക്കൾ: പരേതനായ നാരായണൻ, ഉണ്ണിക്കൃഷ്ണൻ, ശങ്കരൻകുട്ടി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.