chandramathy-teacher
ചന്ദ്രമതി ടീച്ചർ

ഇരിങ്ങാലക്കുട : ഈസ്റ്റ് കോമ്പാറ മണമാടത്തിൽ രവീന്ദ്രൻ ഭാര്യ ചന്ദ്രമതി ടീച്ചർ (69) നിര്യാതയായി. ഗേൾസ് സ്‌കൂൾ റിട്ടയേർഡ് അദ്ധ്യാപിക ആയിരുന്നു. മക്കൾ : ബിമൽ (മസ്‌ക്കറ്റ്), ബിനോയ് (ദുബായ്). മരുമക്കൾ: ജോബിത, അനിത. സംസ്‌കാരം നടത്തി ...