മാള: കുണ്ടൂർ മാളിയേക്കൽ ജോസ് (61) നിര്യാതനായി. വില്ലേജ് മുൻ അസിസ്റ്റന്റായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കുണ്ടൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ. ഭാര്യ: ബീന. മക്കൾ: എലിസബത്ത്, ആന്റണി.