obit-antony-
അന്തോണി

കൊട്ടേക്കാട്: ആലപ്പാട്ട് ഔസേഫ് മകൻ അന്തോണി (80) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജോളി, ജോബി, ജോജി. മരുമക്കൾ: ബാബു, ജിമ്മി, ആന്റോ.