ramakrishnan
രാമകൃഷ്ണൻ നായർ

ആറംങ്ങോട്ടുകര: കപ്പാരത്ത് പുത്തൻവീട്ടിൽ രാമകൃഷ്ണൻ നായർ (72) നിര്യതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: അശേകൻ, സുധീർ, ദീപ. മരുമക്കൾ: സോമൻ, പി.എം ശ്രീന, സരിത. സംസ്‌ക്കാരം ഇന്ന് കാലത്ത് 10ന് പുതുശ്ശേരി പുണ്യതീരം പൊതുശ്മശാനത്തിൽ.