കുന്നത്തങ്ങാടി: കിഴക്കേ പരയ്ക്കാട് വടക്കുംഞ്ചേരി ഔസേഫ് (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ അന്നു. മക്കൾ: റീത്ത, ലില്ലി, ഫ്രാൻസിസ്, തങ്കമ്മ, വർഗ്ഗീസ്, റോസി, ബീന, പരേതനായ ജോസ്. മരുമക്കൾ: രാജേശ്വരി, മാത്യൂസ്, ആനി. വർഗ്ഗീസ്, വർഗ്ഗീസ്, പരേതരായ ലോനപ്പൻ, ജോർജ്.