eachu-amma
ഏച്ചു അമ്മ

പുല്ലൂർ: കുഴിക്കാട്ടിപ്പുറത്ത് പരേതനായ കുട്ടപ്പൻ നായർ ഭാര്യ കിഴക്കൂട്ട് ഏച്ചു അമ്മ (89) നിര്യാതയായി. മക്കൾ: ദിവാകരൻ, പരേതനായ ഗോപാലൻ, ഗിരിജ വല്ലഭൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: കോമളവല്ലി, ജയശ്രീ, ഓമന, ലത.