varghese
വർഗീസ്

ഇരിങ്ങാലക്കുട: മന്ത്രിപുരം ചക്കാലമറ്റത്ത് ചെമ്പോട്ടി വർഗീസ് (73) നിര്യതനായി. സംസ്‌കാരം നടത്തി. ഭാര്യ : ലൂസി. മക്കൾ: വിജു, ബൈജു, പ്രിയ, ജാസ്മിൻ, മരുമക്കൾ: സ്‌നേഹ, ബിജു.