ammini
അമ്മിണി

ചാലക്കുടി: നായരങ്ങാടി പെർലി വീട്ടിൽ വയറോണി ഭാര്യ അമ്മിണി (72) നിര്യാതയായി. മക്കൾ: ചന്ദ്രൻ, വിലാസിനി, തങ്കമണി, കൃഷ്ണൻ, വൽസ. മരുമക്കൾ: ലീല, ശ്രീധരൻ, ബാബു, നിഷ, മനോജ്. സംസ്‌കാരം ഏഴിന് ഇന്ന് രാവിലെ 9.30ന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ.