chandran
ചന്ദ്രൻ

തൃപ്രയാർ: കുഴിക്കാട്ട് ചന്ദ്രൻ (85) നിര്യാതനായി. ഭാര്യ: വല്ലത്ത് ഗൗരിയമ്മ. മക്കൾ: മുരളി(യു.എസ്.എ.), അംബിക.
സംസ്‌കാരം ശനിയാഴ്ച 9.30ന് വീട്ടുവളപ്പിൽ.