ലൈഫിന്റെ തണലിൽ മേൽക്കൂര തീർത്തവർ

ഒന്നര വർഷം
പൂർത്തിയായത് 8001 വീടുകൾ
നടപ്പാക്കുന്നത് 4 ഘട്ടമായി

പദ്ധതികൾ ഇങ്ങനെ


1ാം ഘട്ടം : പൂർത്തിയാകാതിരുന്ന ഭവനങ്ങളുടെ പൂർത്തീകരണം
2,881 വീടുകൾ

2ാം ഘട്ടം : ഭൂമിയുള്ള ഭവനരഹിതർക്ക് വീട്

പൂർത്തിയാക്കിയത് 2,808
പൂർത്തിയാകാനുള്ളത് 1,467


3ാം ഘട്ടം: ഭൂമിയും വീടും ഇല്ലാത്തവർക്കായി പദ്ധതി
പുനരധിവസിപ്പിക്കേണ്ടത് 35,413 പേരെ
പദ്ധതിയിൽ കണ്ടെത്തിയത് 18 സ്ഥലങ്ങളിൽ 35 ഏക്കർ ഭൂമി


4ാം ഘട്ടം : താമസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണം
ഇതിൽ 4 ലക്ഷം രൂപ സർക്കാർ അനുവദിക്കും
നഗരസഭകളിലായി (തൃശൂർ കോർപറേഷൻ ഉൾപ്പെടെ) പൂർത്തിയാക്കിയത് 2,433

............

ലൈഫ് മിഷൻ വഴി പ്രദാനം ചെയ്ത തൊഴിലുറപ്പ് ദിനങ്ങൾ 70,528

കുടുംബശ്രീ കൺസ്ട്രക്‌ഷൻ ഗ്രൂപ്പ് വഴി സ്ത്രീക്കൂട്ടായ്മ പൂർത്തിയാക്കിയത് 22 വീടുകൾ

............

താമസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണമെന്ന പദ്ധതി പ്രകാരം തൃശൂർ കോർപറേഷൻ അടക്കമുള്ള നഗരസഭകളിലായി 2,433 വീടുകൾ പൂർത്തിയാക്കി


ലിൻസ് ഡേവിസ്
കോ ഓർഡിനേറ്റർ