കൊടുങ്ങല്ലൂർ: എൽത്തുരുത്ത് ആളംപറമ്പിൽ ഹംസ (74) നിര്യാതനായി. പച്ചമരുന്ന് വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ സൈനബ. മക്കൾ: സാജിത, ലൈല, സുഹറാബി, ഷഹന. മരുമക്കൾ: അഷറഫ്, ബാബു, അഡ്വ.നവാസ്, സിറാജ്.