പൂത്തോൾ: മഠത്തിൽ കൊച്ചുമോൻ മകൻ ഗോപി (53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സീത, മക്കൾ: സുദേവ്, വിപിൻ, അശ്വതി. മരുമകൻ: പ്രേംമുരുകൻ.