joy
ജോയ്

ഒല്ലൂർ: ഇളംതുരുത്തി റോഡിൽ ഇരിങ്ങാലക്കുട നെടുംബക്കാരൻ സേവ്യാറിന്റെ മകൻ ജോയ് (57) ബാംഗ്ലൂരിൽ നിര്യാതനായി. ചികിത്സയ്ക്കായി ബാംഗ്ലൂരിൽ പോയതായിരുന്നു ജോയ്. സംസ്‌കാരം നടത്തി. ഭാര്യ: റൂബി. മക്കൾ: ജൂണോ, ജൂബിത.