radha
രാധ

താണിക്കുടം: വാളനിങ്ങാട്ട് കരുണാകരൻ എഴുത്തച്ഛന്റെ ഭാര്യ രാധ (77) നിര്യാതയായി. മക്കൾ: സുജാത, സുനിത, സുരേഷ്, സജിത. മരുമക്കൾ: പരേതനായ രവീന്ദ്രൻ, കണ്ണൻ, സോണി, ഗിരീഷ്.