തൃപ്രയാർ : ചെമ്പി പറമ്പിൽ കൃഷ്ണൻകുട്ടി മകൻ വത്സലൻ (84) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: സുരേഷ്, സന്ധ്യ, ശ്രീദേവി, അഡ്വ. വിശ്വേഷ്. മരുമക്കൾ: ജെയ്‌സി, പരേതനായ ഹർഷൻ, വേണുഗോപാൽ, സുദിന.