മുത്രത്തിക്കര: കിഴുപ്പിള്ളി കൊച്ചുരാമന്റെ മകൻ രാജൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജയ. മക്കൾ: രജനീഷ്, ജയനീഷ്. മരുമക്കൾ: അശ്വതി, അപർണ.