വെള്ളാങ്ങല്ലൂർ: പടിയൂർ കൊടുങ്ങൂക്കാരൻ വീട്ടിൽ മുഹമ്മദിന്റെ ഭാര്യ സലീഹത്ത് (50) നിര്യാതയായി. പാലക്കാട് തോട്ടുങ്ങൽ മുഹമ്മദ് ഹാജിയുടെ മകളാണ്. മക്കൾ: സുമയ്യ, ഫൗസിയ. മരുമകൻ: അജ്മൽ. സഹോദരങ്ങൾ: സജദിൽ മുജീബ്, സുമൈറ (മതിലകം), ഷഹബാസ്.