ചാലക്കുടി: എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയന്റെ ആഭിമുഖ്യത്തിൽ 13ന് ജയന്തി ദിനത്തിൽ എസ്.എൻ.ജി ഹാളിൽ ജയന്തി സാംസ്കാരിക സമ്മേളനം നടത്തും. സ്വാമി തേജസ്വരൂപാനന്ദ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ, പ്രതാപൻ മാസ്റ്റർ ചേന്ദമംഗലം തുടങ്ങിയവർ പങ്കെടുക്കും.