ഒല്ലൂർ: ചീരാച്ചി തൊട്ടാൻ ജോർജ് ഭാര്യ മെറീന (54)നിര്യാതയായി. സംസ്‌കാരം 11ന് രാവിലെ 9.30ന് ഒല്ലൂർ സെന്റ് ആന്റണിസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മകൻ: ജെസ്‌വിൻ. മരുമകൾ: നിമിജ.