antony
അന്തോണി ഡേവിസ്

ഇരിങ്ങാലക്കുട: മാപ്രാണം കാക്കശ്ശേരി അന്തോണി ഡേവിസ് (85) നിര്യാതനായി. സംസ്‌കാരം 11ന് വൈകീട്ട് 3.30ന് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൽസി ഡേവിസ്. മക്കൾ: ആൻസി, ട്രീല, പരേതനായ ആൻഡ്രൂസ്, ഗ്രൈയ്‌സൺ. മരുമക്കൾ: ഫ്രാൻസിസ്, വിജി, ജെൻസി.