തൃപ്രയാർ: വലപ്പാട് ബീച്ച് ബ്രഹ്മ തീരത്ത് 20, 19 ഒക്ടോബർ 1, 2 തിയതികളിലായി നടക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ കൊടിയേറ്റം കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ നിർവഹിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. സുഭാഷ് ചന്ദ്രൻ മാസ്റ്റർ, ഗീത മണികണ്ഠൻ, ജയഭാരതി ഭാസ്കരൻ, ഷീന ബാബു, പ്രേംലാൽ വലപ്പാട്, അമർസിംഗ് കുന്നുങ്ങൽ, പി.വി. രാധാകൃഷ്ണൻ, പി.വി. മോഹനൻ, പി.വി. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു..