തലോർ: അരിമ്പുപറമ്പിൽ ദേവസ്സി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തലോർ ഉണ്ണി മിശിഖ പള്ളി സെമിത്തേരിയിൽ. ഭാര്യ: സെലീന. മക്കൾ: സോന, ഡാഡ്‌സൺ. മരുമക്കൾ: പോൾ, അലീന.