നടത്തറ: മൈനർ റോഡ് മൂപ്പിൽ ചന്ദ്രശേഖരമേനോന്റെ ഭാര്യ തങ്കം (78) നിര്യാതയായി. മക്കൾ: മഞ്ജുള, മീനകുമാരി, മോഹനകൃഷ്ണൻ (കൊച്ചിൻ എയർ പോർട്ട്), മനോജ് കുമാർ (കൊച്ചിൻ ദേവസ്വം), മധുമതി. മരുമക്കൾ: ഗോപി, സദാശിവൻ, ലത (ബി.എസ്.എൻ.എൽ), തുളസി, മനോജ്.