പഴയന്നൂർ: റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥൻ പൊട്ടൻകോട് ചീനിക്കൽ മുത്തുഹാജി (80)നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ബീഫാത്തിമ. മക്കൾ: ബാവ, അബു, ഷാജിത, സബിത, സലീമാ. മരുമക്കൾ: അഹമ്മദ്, മുഹമ്മദ് ഇഖ്ബാൽ, മൂസക്കുട്ടി, ഹബീബ, ശബാന.