vikram
വിക്രം

കൊടുങ്ങല്ലൂർ: കോതപറമ്പു് പടിഞ്ഞാറം വശം മുല്ലശ്ശേരി വിക്രം (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: ഉണ്ണി പറമ്പത്തു്പട്ടവീട് മണിവിക്രം. മക്കൾ: വിമല , വീണ, വിനീത. മരുമക്കൾ: രാഗോപാൽ, സുരേഷ്, രാജൻ.