കൊടുങ്ങല്ലൂർ: എടവിലങ്ങ് ശിവകൃഷ്ണപുരം സുകൃതത്തിന് തെക്കുവശം നടുമുറി വേലായുധൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചന്ദ്രമതി. മക്കൾ: പ്രതീഷ്, പ്രമോദ്, പ്രിയ. മരുമക്കൾ: ശോഭ, രജനി, ഗിരീഷ്.