മണ്ണംപ്പേട്ട: തെക്കേക്കര ചാർത്തായി പരേതനായ കേശവന്റെ ഭാര്യ കമലം (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുദർശനാഥൻ, അനിരുദ്ധൻ, കല്യാണി, ഉഷ, വനജ, സതി. മരുമക്കൾ: ബിന്ദു, അനാർക്കലി, കുട്ടൻ, രവി, രാജൻ, സജീവൻ.