കരുത്താണ് ആർമി .. കരുണ കാണിക്കണം ...തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ ഇന്ത്യൻ ആർമിയിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ഫിസിക്കൽ ടെസ്റ്റിൽ നെഞ്ച് അളവ് കുറഞ്ഞതിനാൽ അയോഗ്യനാക്കപ്പെട്ട തളിപ്പറമ്പ് സ്വദേശി ആൽബിൻ തന്നെ പരിഗണിക്കണമെന്ന് ഉദ്യോഗസ്ഥരോട് കരഞ്ഞ് പറയുന്നതിന്റെ വിവിധ ചിത്രങ്ങൾ ഉടുവിൽ ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് പുറത്താക്കുന്നു ഫോട്ടോ: റാഫി എം.ദേവസി