ചാവക്കാട്: കോഴിക്കുളങ്ങരയിൽ താമസിക്കുന്ന കണ്ടമ്പുള്ളി ശ്രീനിവാസൻ (87) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഗിരിജ, വിമല, സുധീർ, സുനിൽ. മരുമക്കൾ: സുകുമാരൻ, ചന്ദ്രൻ, പ്രീതി, നിഷി. സംസ്‌കാരം നടത്തി.