തുമ്പൂർ: തുമ്പൂർ വളയാംകുളങ്ങര കുഞ്ചുവിന്റെ മകൻ അപ്പു (72) നിര്യാതനായി. മക്കൾ: സുലോചന, ഷീബ, ഷീജ, ലേഖ. മരുമക്കൾ: സദാനന്ദൻ, സുകുമാരൻ, ദിനേശ്, മനോജ്. സംസ്‌കാരം നടത്തി.