thankamma
തങ്കമ്മ

അരിമ്പൂർ: ഹൈസ്‌കൂളിന് പിൻവശം ചെമ്പുക്കാവ് വെളുത്തേടത്ത് കുഞ്ചുനായരുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ഗിരീശൻ, പ്രകാശൻ, സീത, സുബ്രഹ്മണ്യൻ, ജ്യോതിഷ്, സ്മിത. മരുമക്കൾ: ഉഷ, ബിന്ദു, രാധാകൃഷ്ണൻ, സ്മിത, സന്ധ്യ, രവി.