death
ഉണ്ണിച്ചെക്കൻ

കുഴിക്കാട്ടുശ്ശേരി: ചിറയേരിമ്മൽ ഉണ്ണിച്ചെക്കൻ (87) നിര്യാതനായി. താഴെക്കാട് സഹകരണ ബാങ്കിലെയും താഴെക്കാട് ക്ഷീരോല്പാദക സഹകരണ സംഘത്തിലെയും മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: ലീല. മക്കൾ: പരേതനായ രാമചന്ദ്രൻ, ശശീന്ദ്രൻ (സി.പി.ഐ. ആളൂർ എൽ.സി.അംഗം, താഴെക്കാട് സഹ.ബാങ്ക് മുൻ പ്രസിഡണ്ട്, മുൻ ഗ്രാമ പഞ്ചായത്തംഗം), ഊർമ്മിള, സാജു (പിഗ്‌മെന്റ് കമ്പനി താഴെക്കാട്), രാജു ( മദ്യഷാപ്പ് തൊഴിലാളി), ഉണ്ണികൃഷ്ണൻ (മദ്യഷാപ്പ് തൊഴിലാളി). മരുമക്കൾ: ജയ (എൽ.ഐ.സി. ഏജന്റ്), വനജ (അദ്ധ്യാപിക, എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. പാലിശ്ശേരി), സോമൻ (ഇന്ത്യൻ റെയിൽവേ), മിഷ, പ്രശാന്തി (താഴെക്കാട് സഹ.ബാങ്ക്), ജിനി (ഇ.എസ്.ഐ. ഒല്ലൂർ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.