കൊടകര: വഴിയമ്പലം മാവേലി കഴയ്ക്കൽ കണ്ണൂക്കാടൻ പൗലോസ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് (വെള്ളി) വൈകീട്ട് മൂന്നിന് വല്ലപാടി ദേവമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: ആനി, ഡേവീസ്, ജോണി, വിൽസൻ, ഫാ. പോളി കണ്ണൂക്കാടൻ, മിനി, സിനി. മരുമക്കൾ: തോമസ്, സോഫി, ജാൻസി, സിംസി, ജോൺ, പോളി.